Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നുർ വാട്ടർ...

ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു

ചെങ്ങന്നൂർ: ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്ന്  മുതൽ  മഹാദേവക്ഷേത്രത്തിന് സമീപം മിത്രപ്പുഴ കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതായി അധികൃതർ അറിയിച്ചു.  ഫോൺ –  04792453035, Mob . 8547638527

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ബസുകളുടെ ഫ്ലാഗ് ഓഫ്  21-ന്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളുടെ ഫ്ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 21ന് നിര്‍വഹിക്കും. വൈകിട്ട്...

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകില്ല

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എം.എല്‍.എയുമായ മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു...
- Advertisment -

Most Popular

- Advertisement -