Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsചക്രവാത ചുഴി...

ചക്രവാത ചുഴി : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്കൻ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

ജൂലൈ 21, 24 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 21 മുതൽ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട് . കേരളത്തിൽ ഇന്ന് (21/07/2025) മുതൽ 25/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 09-12-2024 Win Win W-799

1st Prize Rs.7,500,000/- (75 Lakhs) WW 819745 (ERNAKULAM) Consolation Prize Rs.8,000/- WN 819745 WO 819745 WP 819745 WR 819745 WS 819745 WT 819745 WU 819745 WV 819745 WX...

തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ : തടയണമെന്ന്  തിരുവാഭരണ പാത സംരക്ഷണ സമിതി

ആറന്മുള : ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ ആരംഭിച്ചതായും ഇത് തടയണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത് കയ്യേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമിതി പത്തനംതിട്ട ജില്ലാ കലക്ടർക്ക്...
- Advertisment -

Most Popular

- Advertisement -