Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസംവിധായകൻ ഹരികുമാര്‍...

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുകൃതം, ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു.കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ രണ്ട് തവണ അംഗമായും പ്രവർത്തിച്ചിരുന്നു . ഭാര്യ: ചന്ദ്രിക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു. വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ....

ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ ജെയ്‌ഷെയുടെ വനിതാ വിഭാ​ഗം മേധാവി

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഫരീദാബാദിൽ വച്ച്‌ പിടിയിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്ന് വിവരം.ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്....
- Advertisment -

Most Popular

- Advertisement -