കോഴഞ്ചേരി: മാരാമൺ കൺവൻഷൻ അവസാന ഒരുക്കങ്ങൾ വിലയിരുത്താൻ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു. റവ.എബി. കെ. ജോഷ്വ, ഡോ. എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു. എം . ജോർജ്, പി. പി. അച്ചൻകുഞ്ഞ്, തോമസ് കോശി, ജിബു തോമസ് ജോൺ അനീഷ് കുന്നപ്പുഴ, എം. സി.ജോർജ് കുട്ടി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വെന്‍ഷൻ നടക്കുന്നത്.