Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsമനസ്സിന് ശാന്തിയും...

മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുവാൻ പുഷ്പോൽസവം പോലെയുള്ള മേളകൾ വഴി സാധിക്കും: ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല: മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിൽക്കുവാനും മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുവാനും പുഷ്പോൽസവം പോലെയുള്ള മേളകൾ വഴി സാധിക്കുമെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. പുഷ്പോൽസവത്തോട് അനുബനിച്ചുള്ള സാംസ്കാരിക കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാന്റ് റിഫോഴ്സ് റിവ്യൂ ബോർഡ് ഡയറക്ടർ ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വാമി നിർവിണ്ണാനന്ദ, ഇമാം നൗഫൽ ഹൂസ്നി, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ആർ. സനൽകുമാർ, കെ.ആർ. പ്രതാപചന്ദ്രവർമ്മ, ജോജി പി.തോമസ്, തോമസ് വർഗീസ്, ബിജോ വട്ടശ്ശേരിൽ, സപ്രു ടി.തോമസ്, മാർത്ത ജോൺ, ശാന്താ ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർബിഐ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ വീണ്ടും കാൽ ശതമാനം കുറച്ചു .6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും....

യോഗാസന ജഡ്ജസ് പരിശീലനം

തിരുവല്ല :  യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാതല യോഗാസന ജഡ്ജസ് പരിശീലനം നടത്തി.നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പ്രസന്ന കുമാരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ എസ്....
- Advertisment -

Most Popular

- Advertisement -