Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഗണേഷ്‌കുമാറിനെ മോശം...

ഗണേഷ്‌കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടെന്ന് ഭാര്യ : ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം : മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മേനോൻ. ബന്ധുവായ മുൻ ഡിജിപി ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു.

എന്നാൽ ,തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു .തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. നെഹ്റുവിനും വാജ്പേയിക്കും പ്രണയമുണ്ടായിരുന്നു. ശ്രീലേഖയ്ക്കു മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണ്.വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഇപ്പോഴത്തെ വിവാദങ്ങൾ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെലങ്കാനയിൽ ശക്തമായ ഭൂചലനം

ഹൈദ്രാബാദ് : തെലങ്കാനയിൽ ശക്തമായ ഭൂചലനം.തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7.27 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

സർക്കാർ സർവീസിൽ നിന്ന് ഇന്ന്  പടിയിറങ്ങുന്നവർ 11000പേർ : 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന്  വിരമിക്കുന്നവർ 11000പേർ.സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് ഉള്ളത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000...
- Advertisment -

Most Popular

- Advertisement -