Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsMoneyസ്വർണ വിലയിൽ...

സ്വർണ വിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്.ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇന്നു രാവിലെ പവന് 6,640 രൂപ കുറഞ്ഞിരുന്നു.ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പവന് 9,840 രൂപയാണ് ഇടിവുണ്ടായത്. സ്വർണവിലയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നും തുടർച്ചയായ മൂന്നാം ദിവസമാണ് വൻ ഇടിവുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തേയ്ക്കുള്ള പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് നിർവഹിക്കുമെന്ന്...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്...
- Advertisment -

Most Popular

- Advertisement -