Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല സെമിനാരിയില്‍...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍

പരുമല: പരുമലസെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ സമാപിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.

പരുമല സെമിനാരി മാനേജര്‍  കെ.വി. പോള്‍ റമ്പാന്‍,അസി.മാനേജര്‍മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റ്റി കെ റോഡിലെ  കലുങ്ക് പണി:  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു: വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് യാത്ര ദുരിതത്തിൽ

തിരുവല്ല: മഞ്ഞാടിക്കു സമീപം കലുങ്ക് പണിനടക്കുന്നതിനാൽ  തിരുവല്ല - കോഴഞ്ചേരി റോഡിൽ  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മഞ്ഞാടി ജോസിസിന്  മുൻപിൽ ഓട പണി തുടങ്ങിയതോടെ ഗതാഗത കുരുക്ക് രൂക്ഷമായത്. കുരുക്ക് രൂക്ഷമായതോടെ  ജില്ലയിൽ...

പമ്പാസംഗമം 12 ന്

ശബരിമല: ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -