Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഭക്തര്‍ക്ക് ദര്‍ശന...

ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഒരു മണിക്കൂര്‍ വർദ്ധിപ്പിക്കാൻ  തീരുമാനം

ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. സാധാരണ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്‌സ്  ചര്‍ച്ച് അധ്യക്ഷനായി മോറാന്‍  മോര്‍ സാമുവല്‍ തിയോഫിലസ് സ്ഥാനമേറ്റു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ അധ്യക്ഷനായി ഡോ. സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. ഇന്ന് രാവിലെ 8ന് സഭാ ആസ്ഥാനത്തെ സെൻ്റ് തോമസ് കത്തീഡ്രലിൽ  നടന്ന ചടങ്ങിന് സീനിയർ ബിഷപ്പ്...

Kerala Lottery Results : 18-06-2025 Dhanalekshmi DL-6

1st Prize Rs.1,00,00,000/- DS 222080 (KOLLAM) Consolation Prize Rs.5,000/- DN 222080 DO 222080 DP 222080 DR 222080 DT 222080 DU 222080 DV 222080 DW 222080 DX 222080...
- Advertisment -

Most Popular

- Advertisement -