Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിലക്കയറ്റത്തിൽ നിയമസഭയിൽ...

വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

തിരുവനന്തപുരം : സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു .രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു. .

സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്.തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്, വിഷ്ണുനാഥ് പറഞ്ഞു .കർഷക മേഖലയിലടക്കം ദേശീയ ശരാശരിയേക്കാൾ കൂലി കേരളത്തിലുണ്ടെന്ന് ഭരണപക്ഷ എംഎൽഎ ആയ വി ജോയ് മറുപടി നൽകി.തുടർച്ചയായി മൂന്നാംദിവസമാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വെടിവെച്ചു കൊന്നു

കൊൽക്കത്ത : പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റാഥിനെ അക്രമികൾ വെടിവെച്ചു കൊന്നു .ബുധനാഴ്ച രാത്രി 10.30 ഓടെ നോർത്ത് 24 പർഗനാസിലെ മധ്യഗ്രാമിലാണ് സംഭവംചന്ദ്രനാഥിന്റെ കാറിനെ...

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ  ജാഗ്രത പാലിക്കണം: അധികൃതർ

പത്തനംതിട്ട:  ജില്ലയിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് സ്റ്റേഷനിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്താൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -