Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ:പത്തനംതിട്ട,...

ശക്തമായ മഴ:പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് .പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ

തിരുവനന്തപുരം : സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം...

കെഎസ്ആർടിസി ബജറ്റ് ടൂറിസം: ആലപ്പുഴയിൽ നിന്നും ഗോവയിലേക്ക് പ്രത്യേക ടൂർ പാക്കേജ്

ആലപ്പുഴ: കുറഞ്ഞ ചിലവിൽ വിനോദയാത്രകൾ ഒരുക്കി ജനപ്രീതി നേടിയ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആലപ്പുഴയിൽ നിന്നും ഗോവയിലേക്ക് പ്രത്യേക ടൂർ പാക്കേജ് പ്രഖ്യാപിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്ക് ഏറ്റവും...
- Advertisment -

Most Popular

- Advertisement -