Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും കനത്ത...

ഇന്നും കനത്ത മഴ:3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്.  മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭൂമി അഴിമതി : വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ

മൈസൂരു : മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ വിവാദമായ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. ഇഡി കേസെടുത്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ നീക്കം .14 പ്ലോട്ടുകൾ ആണ്...

കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് തുടക്കം

കൊല്ലം : ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്‌സ് കലോത്സവം 'തില്ലാന' 2025-ന് ഇന്ന് കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ്...
- Advertisment -

Most Popular

- Advertisement -