Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNews7 ജില്ലകളിലെ...

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്,കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ നെൽ കർഷക സംരക്ഷണ സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല: കേരള നിയമസഭയിൽ   ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ നെൽ കർഷകരെ പൂർണ്ണമായി അവഗണിച്ചതിലും  സർക്കാർ കാട്ടുന്ന കർഷക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്തിലെ...

ആറന്മുളയിലെ നീർവിളാകം ബാംഗ്ലൂർ റോഡ് ഇനി ഹരിത ടൗൺ

ആറന്മുള : ആറന്മുള പഞ്ചായത്തിലെ മാലിന്യ മുക്ത ഹരിത ടൗണായി നീർവിളാകം 'ബാംഗ്ലൂർ റോഡ്' വിശ്രമ സങ്കേതം തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള ജനകിയ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ടൗൺ...
- Advertisment -

Most Popular

- Advertisement -