Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭര്‍ത്താവ്...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുളത്തൂർപ്പുഴയിൽ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയുടെ കഴുത്തിനും വയറിനും കുത്തുകയായിരുന്നു .​ഗുരുതരമായി പരിക്കേറ്റ രേണുക തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു

റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ സബ് സ്റ്റേഷൻ പടിയിൽ മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. അങ്ങാടി ഉന്നക്കാവ് പള്ളിനാടിയിൽ ടിൻ്റുമോൻ( 37) ന് കാലിന് ഗുരുതരമായി...

അരൂക്കുറ്റി തന്തൈ പെരിയാർ സ്മാരകം ശിലാസ്ഥാപനം ഇന്ന്

ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇന്ന് (26) തമിഴ്നാട് പൊതുമരാമത്ത് വകുപ്പ്...
- Advertisment -

Most Popular

- Advertisement -