Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഊരുകളിൽ മായം...

ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവം : കേരശക്തിക്ക് 7 ലക്ഷം രൂപ പിഴ

ഇടുക്കി : ആദിവാസി ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തി.കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപന ഉടമ ഷിജാസ് 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത് .15 ദിവസത്തിനകം തുക അടയ്‌ക്കണമെന്നാണ് നിർദേശം.

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഊരുകളിൽ ഭക്ഷ്യ കിറ്റുകളിൽ വെളിച്ചെണ്ണ വിതരണം ചെയ്തത്.ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ചിറ്റാറിലെ വീട്ടിൽ മരിച്ചനിലയിൽ...

ആലപ്പുഴ പുന്നപ്ര ഗേറ്റ്  ഇന്ന് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പുന്നപ്ര ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 81 ഇന്ന് ( 4 )രാത്രി 7 മണിമുതൽ   പിറ്റേന്ന് (5) രാവിലെ 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ...
- Advertisment -

Most Popular

- Advertisement -