Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSportsപാരിസിൽ ഇന്ത്യയ്ക്ക്...

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന സ്‌കോറിലൂടെ മൂന്നാം സ്ഥാനത്തെത്തി.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറും മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ -സരബ്ജോത് സിങ് ടീമും നേടിയ വെങ്കല മെഡലുകൾക്ക് പിന്നാലെയാണ് 28-കാരനായ സ്വപ്നിൽ കുസാലെയുടെയും മെഡൽ നേട്ടം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം – എറണാകുളം  മെമു ട്രെയിൻ സർവീസ് ആരംഭിച്ചു

തിരുവല്ല : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്  റെയിൽവെയുടെ കൊല്ലം - എറണാകുളം സ്പെഷൽ മെമു ട്രെയിൻ സര്‍വീസിന്  തുടങ്ങി. കോട്ടയം വഴിയാണ് എട്ടു കോച്ചുകളുള്ള മെമു സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌...

മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി.

പത്തനംതിട്ട : കാസർകോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു...
- Advertisment -

Most Popular

- Advertisement -