Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി താലൂക്ക്...

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ അന്താരാഷ്ട്ര വനിത ദിനാചരണം

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണം നടത്തി.താലൂക്ക് യൂണിയൻ പ്രസിഡണ്ട്  എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ സെക്രട്ടറി ഗീത രാധാകൃഷ്ണപ്പണിക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കറുകച്ചാൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക  കെ ജി പ്രിയ വാഴൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട അധ്യാപകൻ ജി രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

താലൂക്ക് യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ലതാ രാജശേഖരൻ പി ജയ കുസുമ കുമാരി അംബിക ദേവി കനകകുമാരി രജനി ആർ നായർ വിദ്യാ സതീഷ് പ്രജി എസ് നായർ ബിന്ദു ശ്രീകുമാർ താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ സുദർശനകുമാർ സി അനിൽകുമാർ എ സി വ്യാസൻ പി കെ ശിവൻകുട്ടി ജി അനിൽകുമാർ പ്രകാശ് കുമാർ ശശി ധരൻ  നായർ പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര സഭാ ആസ്ഥാനത്ത് ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്ക് പുലർച്ചെ 2 മണിക്ക് തുടക്കമായി. 4മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രദക്ഷിണവും ശേഷം വിശുദ്ധ കുർബാനയും നടന്നു....

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ...
- Advertisment -

Most Popular

- Advertisement -