Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsഗൾഫ് രാജ്യങ്ങളോട്...

ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ : പശ്ചിമേഷ്യ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ.ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു.

സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ പ്രസ്താവനയിൽ വിശദമാക്കി .ഇറാൻ  നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലമേള നിരോധിച്ചു

പത്തനംതിട്ട: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ 14 ന് നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കലക്ടര്‍ നിരോധിച്ചു. ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന്...

പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തളത്ത് തുടങ്ങുന്നു

പന്തളം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയായ പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തള പാട്ടുപുരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ബഹുനില കെട്ടിടത്തിൽ ഫെബ്രുവരി 2ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക്  12.50ന്...
- Advertisment -

Most Popular

- Advertisement -