Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ തെരുവ്...

കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ കട്ട് ചെയ്യുന്നത് പതിവാകുന്നു

തിരുവല്ല: കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ രാത്രി കാലങ്ങളിൽ കട്ട് ചെയ്യുന്നത് പതിവാകുന്നു.  തെങ്ങേലി ഏറ്റുകടവ് ട്രാൻസ്ഫോർമർ  സമീപമുള്ള   തെരുവ് വിളക്കുകളുടെ ഫ്യൂസും,  തലയാർ റോഡിലേക്കുള്ള ഫ്യൂസുമാണ്  രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ കട്ട് ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു.

സംഭവത്തെ തുടർന്ന്  കെഎസ്ഇബി അധികൃതർ എത്തി നേരിട്ട് കണക്ഷൻ കൊടുത്തു. ഇതിനാൽ ഏറ്റുകടവ് – കോഴിയാപുഞ്ച റോഡ്, ഏറ്റുകടവ് -തെങ്ങേലി ജംഗ്ഷൻ റോഡ്, കൈലാസനാഥ ക്ഷേത്രം റോഡ്  എന്നിവിടങ്ങളിലേക്കുള്ള 40 ഓളം വഴിവിളക്കുകൾ പകലും കത്തി കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി : കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്നലെ വൈകുന്നേരമാണ് സംഭവം .കുട്ടികള്‍ അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. കാറിൽ ഒരു...

പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി.2025 വരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ബസാണ് കത്തി നശിച്ചതെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.അപകടത്തിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ...
- Advertisment -

Most Popular

- Advertisement -