Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsകെ മുരളീധരൻ...

കെ മുരളീധരൻ വട്ടിയൂർക്കാവിൽ  മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് സൂചന .പല മണ്ഡലങ്ങളിലും മുരളിധരന്റെ പേര് ഉയർന്നെങ്കിലും വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ മുരളീധരൻ തീരുമാനമെടുക്കുകയായിരുന്നു.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്താണ് എതിരാളിയായി എത്തുന്നത്. ബിജെപിയും ശക്തരായ സ്ഥാനാർഥിയെ ഇറക്കാൻ തയ്യാറെടുക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായി ത്രികോണ മത്സരമായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മത്സ്യ വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കരി ഗവൺമെന്റ്  എൽ പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച മത്സ്യ കുളത്തിൽ പഞ്ചായത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ...

ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്നും സഹായം ലഭിച്ചതായി സൂചന

തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്നും സഹായം ലഭിച്ചതായി സൂചന .വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ്...
- Advertisment -

Most Popular

- Advertisement -