Wednesday, February 19, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ക്ഷേത്ര...

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന്

തിരുവല്ല: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന് നടക്കും. വിവിധ ക്ഷേത്ര കമ്മിറ്റികൾ, ഹൈന്ദവ സംഘടകൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 ന് വൈകിട്ട് 4ന് കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്  മുൻപിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര  പൊടിയാടി ധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, പുരുഷോത്തമാനന്ദ ആശ്രമം മഠാധിപതി പൂർണ ചൈതന്യ, ഈശ്വരീയ വിശ്വവിദ്യാലയം മഠാധിപതി സുജാ ബഹൻ, തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി, ശ്രീധരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ സുഭാഷ് ഹരിപ്പാട് അധ്യക്ഷത വഹിക്കും. കവി സാമുവൽ കൂടൽ മുഖ്യാതിഥിയാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും...
- Advertisment -

Most Popular

- Advertisement -