Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsരക്തസാക്ഷി ദിനം...

രക്തസാക്ഷി ദിനം ആചരിച്ചു

തിരുവല്ല : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും സമൃതി സംഗമവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു .

കോൺഗ്രസ് ഭാരാവഹികളായ കെ.വി വർഗ്ഗീസ്, ,വിജയൻ കൊമ്പാടി, ലേഖ പ്രദീപ്, റെജി ഐക്കരത് , ലേജു എം സക്കറിയ, സോമൻ ജോർജ്ജ്. സോജാ കാർഡോസ്,പ്രദീപ് കുമാർ, ജോജി കൊച്ചുമാലി,മോൻസി അമല്ലൂർ, റോയ് തിരൂമൂല,ജോയ്സ്, നൂപ് വർഗീസ്സ് പനച്ചുമൂട്ടിൽ, കുര്യൻ വർഗീസ്, അലികുഞ്ഞ്, മോബിമോൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളം യൂണിയൻ മറ്റപ്പള്ളി എസ് എൻ ഡി പി ശാഖ : ഗുരുക്ഷേത്ര സമർപ്പണം

നൂറനാട് : എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മറ്റപ്പള്ളി 6475-ാംനമ്പർ ശാഖാ യോഗം പുതുതായി പണികഴിപ്പിച്ച ഗുരു ക്ഷേത്രസമർപ്പണവും ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠയും 17, 18, 19...

ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി : പ്രീതി നടേശന്‍

തിരുനാവായ: ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാതിരുന്നത് നമ്മുടെ വലിയ തെറ്റാണെന്ന് തിരുനാവായ കുംഭമേളയില്‍ പങ്കെുക്കാന്‍ എത്തിയ പ്രീതി നടേശന്‍. അതിന് കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും ഹിന്ദുവായി ജനിച്ചതില്‍ അഭിമാനം...
- Advertisment -

Most Popular

- Advertisement -