Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeEducationഎം.സി.എ പ്രവേശനപരീക്ഷാഫലം...

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ

തിരുവനന്തപുരം : 2024-25 അദ്ധ്യായന വർഷത്തെ  മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24, ഉച്ചയ്ക്ക് ഒരു മണി മുതൽ മുതൽ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: 2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീർഘിപ്പിച്ചു. മെയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന്...

ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ആറന്മുള : ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. കേന്ദ്രമന്ത്രി  ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, റോഷിൻ അഗസ്റ്റിൻ,...
- Advertisment -

Most Popular

- Advertisement -