Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസഹപ്രവർത്തകന്റെ മാനസിക...

സഹപ്രവർത്തകന്റെ മാനസിക പീഡനം : കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട് : സഹപ്രവർത്തകന്റെ മാനസിക പീഡനത്തെത്തുടർന്നു വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു.ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം. ഓഫിസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച യുവതിയെ സഹപ്രവർത്തകർ ഉടൻ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പ്രിജിത്തിനെതിരെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ ഇന്ന് നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും സഹപ്രവർത്തർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയികൾ മനുഷ്യ സ്നേഹികളാകണം : അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : വിജയികൾ മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാകണമെന്ന് മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. തിരുവല്ല ബഥനി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ...

ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നു:  കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

തിരുവല്ല:  ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നെന്ന് മേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  അദ്ദേഹം. ആയാകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ...
- Advertisment -

Most Popular

- Advertisement -