ആലപ്പുഴ : മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ ആർ ടി ഓഫീസിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വാഹനങ്ങൾക്കെതിരെ ചുമത്തപ്പെട്ട ഇ ചെല്ലാനുകളിൽ ഇതുവരെ തീർപ്പാക്കാത്തതും കോടതിയിൽ പോയതുമായ കേസുകൾ ഉൾപ്പെടെ തീർപ്പാക്കാൻ അവസരമുണ്ടെന്ന് ആർ ടി ഒ അറിയിച്ചു.
തിരുവനന്തപുരം : സിനിമാ കോൺക്ലേവിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. എസ്‌സി - എസ്ടി കമ്മിഷനും പരാതി...
തിരുവല്ല : മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും നാം വസിക്കുന്ന തലമുറയോടുള്ള കടപ്പാട് ആണെന്നും ലഹരിയുടെ പിടിയിലായവരെ അതിൽ നിന്ന് മോചിപ്പിച്ച് പുതിയ മനുഷ്യനാക്കി സമൂഹത്തിൻ്റെ ഭാഗമാക്കി മാറ്റണമെന്നും...