Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പന്തളത്ത്  പര്യടനം  നടത്തി

പന്തളം: പന്തളം മണ്ഡലം പര്യടനത്തിൽ തുമ്പമൺ ടൗണിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ അഡ്വ ജി നന്ദകുമാർ, വിജയകുമാർ തെങ്ങമം,മണ്ഡലം വൈസ് പ്രസിഡന്റ് സീന കെ,ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് മധു പരിയാരത്ത് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ കുട്ടികൾക്ക് നൽകാൻ കഞ്ചാവ് കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ്   പിടിയിൽ

പത്തനംതിട്ട : സ്കൂളുകൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി കോന്നി പോലീസിന്റെ പിടിയിലായി. കോഴിക്കോട് നിന്നും  മൂന്ന് മാസം മുമ്പെത്തി കോന്നിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാൾ...

ദുബായിൽ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

ന്യൂഡൽഹി:  ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ്...
- Advertisment -

Most Popular

- Advertisement -