Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകല്ല് തൊണ്ടയിൽ...

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിട്ടപ്പോൾ ഇതിന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഹാറില്‍ പോളിങ് ആരംഭിച്ചു

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ തുടങ്ങി...

വൈശാഖമസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു.

ചങ്ങനാശ്ശേരി : വൈശാഖ മസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു. തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യ ദേശ ദർശന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ രഥ ഘോഷയാത്രയുമായി അഞ്ചമ്പല ദർശനം നടത്തി....
- Advertisment -

Most Popular

- Advertisement -