Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമോറാൻ മോർ...

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തയുടെ  കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം  നടന്നു

ഡാളസ്: കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ് വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ നടന്നു

കൊളംബോ-കിഗാലി ഭദ്രാസന അധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി. സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി.

മെത്രാപോലിത്തയുടെ ഭൗതിക ശരീരം  ബുധനാഴ്ച (15) അമേരിക്കൻ സമയം വൈകിട്ട് നാലു മുതൽ എട്ടു വരെ ഡാളസിലെ റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരൻ നായരുടെ തെറ്റുകൾ  ഇനിയും വിളിച്ചുപറയും: കെ ബി ഗണേഷ് കുമാര്‍

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും രംഗത്ത്. സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന...

മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും: 17 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

മാവേലിക്കര: മാവേലിക്കര  താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. 16...
- Advertisment -

Most Popular

- Advertisement -