Thursday, January 22, 2026
No menu items!

subscribe-youtube-channel

Homeപ്രവർത്തനം ആരംഭിച്ചു

പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : മാതൃഭൂമി ബുക്സ്റ്റാളിന്റെ നവീകരിച്ച ഷോറൂം തിരുവല്ല രാമൻചിറയിൽ PWD rest house ന്റെ എതിർവശത്ത് ആഗസ്റ്റ് 17 ന് പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മാത്യു ടി തോമസ് MLA, ലെഫ്റ്റ് കേണൽ ഡോ. സോണിയ ചെറിയാൻ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, പി വി മിനി,
പ്രൊഫ. ഏറ്റി ളാത്തറ,തിരുവല്ല രാജഗോപാൽ , എസ് ആർ നായർ, വിമൽ കുമാർ, ജോസ് ഫിലിപ്പ്, ഉണ്ണികൃഷ്ണൻ കളിക്കൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ...

അകപ്പൊരുൾ സാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ജൂലൈ മാസത്തെ യോഗം തിരുവല്ല വൈ.എം.സി.എ.യിൽ നടന്നു. പ്രൊഫ. എ.ടി. ളാത്തറ അധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകളുടെ ഉല്പത്തിയെപ്പറ്റി സുനിൽ കർതവ്യം, സച്ചു ഇടത്തിട്ട എന്നിവർ സംസാരിച്ചു....
- Advertisment -

Most Popular

- Advertisement -