തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്.12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക. ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
