Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയിൽ

ജോർജ് ടൗൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ .56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ​ഗയാനയിൽ  സന്ദർശനത്തിന് എത്തിയിരിക്കുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ പ്രധാനമന്ത്രിക്ക് ജോർജ് ടൗൺ വിമാനത്താവളത്തിൽ  പ്രസിഡന്റും ആറിലേറെ കാബിനറ്റ് മന്ത്രിമാരും ചേർന്ന് ഊഷ്മള സ്വീകരണമാണ് നൽകിയത്.

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദ ഓർഡർ ഓഫ് എക്‌സലൻസും” ബാർബഡോസ് പരമേന്നത ബഹുമതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ പുരസ്കാരവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും.ദിവസങ്ങൾക്ക് മുൻപാണ് ഡെമിനിക്ക തങ്ങളുടെ പരമോന്നത പുരസ്കാരമായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രളയ ദുരന്തനിവാരണം : 20ന് കുട്ടനാട് തലവടിയിൽ മോക്ഡ്രിൽ

ആലപ്പുഴ : പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 20 ന് കുട്ടനാട്ടിലെ  തലവടിയിൽ മോക്ക് ഡ്രിൽ  നടത്തും. പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ...

തുടർ പഠനം എങ്ങനെ വേണം കരിയർ ഗൈഡൻസ് സെമിനാർ 21 ന്

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പാസായ വിദ്യാത്ഥികൾക്കും, രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 21 ന് ആലപ്പുഴഗവന്മെൻ്റ് മുഹമ്മദൻ ഗോൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ  നടത്തും....
- Advertisment -

Most Popular

- Advertisement -