Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപി വി...

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

കൊൽക്കത്ത : നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള നേതാവുമായ പി.വി.അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു.അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം: മാതാ അമൃതാനന്ദമയീ ദേവി

ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം. ആ അനശ്വര സംസ്‌കാരത്തിന്റെ നിത്യപ്രകാശമുള്ള പ്രതീകമാണ് ശ്രീരാമനെന്നും മാതാ അമൃതാനന്ദമയീ ദേവി ചുണ്ടിക്കാട്ടി. അയോദ്ധ്യ രാമജന്മഭൂമിയിൽ. ശ്രീരാമനവമിയുടെ ഭാഗമായി...

നേരിയ മഴയ്ക്ക് സാധ്യത:  ചൂട് തുടരുന്നു

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു. സംസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -