Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഴ്സിംഗ്...

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് : പ്രതികൾക്ക് ജാമ്യം

കോട്ടയം : കോട്ടയം ഗവ .നഴ്സിംഗ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി .കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടന്ന പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത് . മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവേൽ ജോൺസൺ, ജീവ എൻ.എസ്, സി .റിജിൽ ജിത്ത്, കെ .പി രാഹുൽ രാജ്, എൻ.വി വിവേക് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിൽ മാധ്യമപഠനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്,...

റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല

പത്തനംതിട്ട : ജില്ലയിലെ റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല. ഈ പോസ് മെഷിൻ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കാത്തതെന്ന് താലൂക്ക് സപ്ളൈ ഓഫിസിൽ നിന്ന് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -