Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നാം ബലാത്സംഗക്കേസിൽ...

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസിൽ 18 ദിവസമായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത് .അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു 

കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി.  2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര...

ലഹരി വിരുദ്ധ സെമിനാർ 

അടൂർ : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10-ന് ഉച്ചക്ക് ശേഷം 3.30 ന് "ലഹരിക്കൂട്ട്, മരണക്കൂട്ട്" - ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. സംസ്ഥാന ലൈബ്രറി...
- Advertisment -

Most Popular

- Advertisement -