Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeSpiritualവളഞ്ഞവട്ടം ആലുംത്തുരുത്തി...

വളഞ്ഞവട്ടം ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് വളഞ്ഞവട്ടം പെരുംമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും കാവടി വരവും മഹാ ഘോഷയാത്രയും നടന്നു.ശേഷം കാവടി അഭിഷേകം, കലാവേദിയിൽ ചാക്യർകൂത്ത്, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.

വൈകുന്നേരം 6.30 ന് ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ, പുഷ്പാഞ്ജലി, 8 മണിക്ക് വിളക്കിനെഴുന്നള്ളത്ത് ക്ഷേത്രം മേൽശാന്തി വാഴൂർ മഠം ബ്രഹ്മശ്രീ പരമേശ്വര രാമപ്രസാദ് ഭട്ടതിരി ഭഗവതിയെ തങ്കജീവിതയിൽ പുറത്തെഴുന്നള്ളിക്കും.8.30ന് നട അടപ്പ്.11 മണിക്ക് പടയണി,കലാവേദിയിൽ തിരുവാതിര, നൃത്തോത്സവം എന്നിവയും നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം : കാതോലിക്കാ ബാവ

പരുമല : സമൂഹത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി...

കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം

പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ  നാളെ (26) 9 ന്  തുടങ്ങും.  വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ ...
- Advertisment -

Most Popular

- Advertisement -