Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസമസ്ത സ്ഥാപകദിനാചരണം ...

സമസ്ത സ്ഥാപകദിനാചരണം  ആഘോഷിച്ചു

തിരുവല്ല: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണം ജില്ലയിൽ ആഘോഷിച്ചു.നിരണം അൽ ഇഹ്സാൻ മുദരിസ് സൈദലവി ഫൈസി പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം, തുടങ്ങി ആഘോഷത്തിന്റെ ഭാഗമായി നടന്നു.

സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു.ഡോ.അലി അൽ ഫൈസി, സുലൈമാൻ ഹാജി നിരണം,സലാഹുദ്ദീൻ മദനി,അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി,മുഹമ്മദ് ശമ്മാസ് നൂറാനി,സുധീർ വഴിമുക്ക് എന്നീവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ തിരക്ക് കൂടി : തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

ശബരിമല : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം...

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ...
- Advertisment -

Most Popular

- Advertisement -