Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനത്തിൽ പുക...

വിമാനത്തിൽ പുക : എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ പുറത്തിറക്കി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപ് പുക കണ്ടെത്തിയതിനെത്തുടർന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ പുറത്തിറക്കി.രാവിലെ മസ്‌കറ്റിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിൽ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി

ന്യൂഡൽഹി : ഏപ്രിൽ 19 നു നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി.17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.നാമനിർദേശ പത്രിക...
- Advertisment -

Most Popular

- Advertisement -