Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsആശ വർക്കർമാർക്ക്...

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം : സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

പൊടിയാടി: സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ആശ വർക്കർമാരുടെ സമരത്തിന് എതിരെ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭാരവാഹികളായ അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ പ്രദീപ് കുമാർ, രംഗനാഥൻ, രാജു കുന്നിൽ, രാജഗോപാല പ്രഭു, സഖറിയ എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും

തിരുവല്ല: സംരംഭ വർഷം 2024 - 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച  സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ...

മിനി വാൻ ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എടത്വ : മീന്‍ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത് .തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്പിറ്റൽ ട്രയിനിയാണ്...
- Advertisment -

Most Popular

- Advertisement -