Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റെയില്‍വേ...

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമുന്നിലൂടെയുള്ള അപ്രോച്ച് റോഡ് നവംബര്‍ 24 മുതല്‍ 26 വരെ അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു.  ഡബ്ല്യു ആന്റ് സി ആശുപത്രി വശത്ത് നിന്നും തിരുവാമ്പാടി- ഇ എസ് ഐ റോഡ് വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നിലവിലെ റെയില്‍വേ കവാടത്തിന് മുന്നിലൂടെ കടന്നുപോകാനാവില്ല. റെയില്‍വേ യാത്രക്കാരും മറ്റ് വാഹനങ്ങളും തിരുവാമ്പാടി-ഇ.എസ്.ഐ ഹോസ്പിറ്റല്‍ റോഡ് ഉപയോഗിക്കേണ്ടതാണെന്ന് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ: കര്‍ശന നടപടിയുമായി റെയില്‍വേ

ന്യൂഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ. പട്‌ന - ടാറ്റാനഗര്‍ വന്ദേ ഭാരതില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത്...

പാലക്കാട്ട് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പാലക്കാട് : പാലക്കാട്ട് കുഴൽമന്ദത്തു രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചതിനു പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പന്നികളെ വെടിവച്ച് കൊന്നത്. പതിവായി കാട്ടുപന്നി ആക്രമണം...
- Advertisment -

Most Popular

- Advertisement -