പത്തനംതിട്ട : 2025-27 അധ്യയന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്‌സിന് വിവിധ ഐടിഐ കളില്‍ ഒഴിവുളള ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ഒക്ടോബര്‍ 17ന് രാവിലെ 10 മുതല്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു