തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടു നാടകത്തിന് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്. തുടർച്ചയായി മൂന്നാം വര്‍ഷം ആണ് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത് . ബൈബിളിലെ വിശുദ്ധ യൗസേപ്പ് ന്റെ കഥയാണ് ഇത്തവണ ചവിട്ടു നാടകം രൂപത്തിൽ അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥയും ആവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായി. അലക്സ് താളൂപാടം ആണ് പരിശീലകന്‍
