Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളിയിൽ തെരുവുനായ...

മല്ലപ്പള്ളിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

ല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരമധ്യത്തിലടക്കമുള്ള പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് തെരുവ് നായകൾ വർദ്ധിക്കാൻ  കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

പ്രതിദിനം  ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന മല്ലപ്പള്ളി ടൗണിൽ തെരുവുനായ പെരുകുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു. മല്ലപ്പള്ളി ടൗണിനോട് ചേർന്ന് നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങളും വാർത്തകളിൽ നിരവധി തവണ ഇടം പിടിച്ചിരുന്നെങ്കിലും മാലിന്യ പ്രശ്നത്തിന്‌ പഞ്ചായത്ത് അധികൃതരോ മറ്റു വകുപ്പുതലത്തിലോ നടപടികൾ കൈക്കൊള്ളത്തതും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിൽ ട്രെയിനറായിരുന്ന എസ് ഐ ജിമ്മി ജോർജിനെ(36)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് .

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...
- Advertisment -

Most Popular

- Advertisement -