Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനേഴ്സിങ് കോളേജിലെ...

നേഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട് .വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം നഴ്സിങ് കോളജിൽ പൊതുദർശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ(59) കൊന്ന കേസിലാണ് ഭർത്താവ് സാം കെ ജോർജിനെ(59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി ഉടുമ്പന്നൂർ...

കുറ്റൂരിൽ പാടശേഖരത്തിലെ ഒഴുക്കിൽ പെട്ട്  കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ  മൃതദേഹം കണ്ടെത്തി

തിരുവല്ല : കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ  സാബു - രമ്യ ദമ്പതികളുടെ...
- Advertisment -

Most Popular

- Advertisement -