Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeCareerകുറ്റൂർ ഗവ...

കുറ്റൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

തിരുവല്ല : കുറ്റൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 2025 -2026 അദ്ധ്യാന വർഷത്തേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. സയൻസ് ബാച്ചിൽ ഫിസിക്സ‌്‌, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് വിഷയങ്ങളിലും കൊമേഴ്സ് ബാച്ചിൽ കൊമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷ വിഷയങ്ങളിലും താത്കാലിക അധ്യാപക ഒഴിവുള്ളത്.

19-ന് രാവിലെ 10 മണിക്ക് സയൻസ്, ഭാഷ വിഷയങ്ങൾ എന്നിവയുടെ ഇൻറർവ്യൂവും, ഉച്ചയ്ക്ക് 2 മണിക്ക് കൊമേഴ്സ് വിഷയങ്ങളുടെ ഇൻറർവ്യൂവും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷ, ബയോഡേറ്റാ, അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സ്കൂളിലെത്തി ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ്...

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ...
- Advertisment -

Most Popular

- Advertisement -