Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeCareerതാല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

പന്തളം : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം.

തീയതി, സമയം, തസ്തിക ക്രമത്തില്‍

ജൂലൈ 8 രാവിലെ 10, ലക്ചറര്‍- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഉച്ചയ്ക്ക് 1.30 ന് ട്രേഡ്‌സ്മാന്‍ (പ്ലംബര്‍ ആന്‍ഡ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)-ട്രേഡ്‌സ്മാന്‍ ( സ്മിത്തി ആന്‍ഡ് മെഷിനിസ്റ്റ് ജനറല്‍ വര്‍ക്ഷോപ്പ്) മൂന്നിന് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍ വര്‍ക്ഷോപ്പ്).
ജൂലൈ 10 രാവിലെ 10, ലക്ചറര്‍- ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്.
ജൂലൈ 11 രാവിലെ 10, ലക്ചറര്‍- ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് 1.30 ഇംഗ്ലീഷ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 14 രാവിലെ 10, ലക്ചറര്‍- സിവില്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് ഒന്നിന് ഡെമോണ്‍സ്‌ട്രേറ്റര്‍ (സിവില്‍ എഞ്ചിനിയറിംഗ്).
ജൂലൈ 15 രാവിലെ 10- ട്രേഡ്‌സ്മാന്‍ (സിവില്‍ എഞ്ചിനിയറിംഗ്) ഉച്ചയ്ക്ക് 1.30 ന് മാത്തമാറ്റിക്‌സ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 16 രാവിലെ 10 – ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് , ഉച്ചയ്ക്ക് 1.30 ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.
ഫോണ്‍ : 04734 259634.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...

മണിപ്പൂർ വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം

നിരണം/തിരുവല്ല:  വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് - റീജൺ  ചെയർമാൻ...
- Advertisment -

Most Popular

- Advertisement -