Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവീടിന് തീയിട്ട്...

വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി : ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ : ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി.ആര്യാട് പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് തൂങ്ങിമരിച്ചത് .ഇന്ന് പുലർച്ചെയായിരുന്നു സംഭവം .

ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി പൊള്ളലേറ്റു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. ഫയർഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത് .പൊള്ളലേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം...

കാശ്മീരിലെ  കൂട്ടകൊലയ്ക്ക്  തക്കതായ മറുപടി നൽകും – ഹിന്ദു ഐക്യവേദി

ആലപ്പുഴ : കാശ്മീരിൽ കൂട്ടകൊല നടത്തിയവർക്കും അതിന് സഹായം നൽകിയവർക്കും തക്കതായ മറുപടി നൽകുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ പി കെ ബിനോയ് പറഞ്ഞു. മതത്തിന്റെ പേരിൽ ജമ്മുകാശ്മീരിലെ സമാധാനത്തെ ...
- Advertisment -

Most Popular

- Advertisement -