Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്വർണമടങ്ങിയ പേഴ്സ്...

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം കാർഡും  ഉൾപ്പെട്ട പേഴ്സ് ആണ് നഷ്ടമായത്.

തുടർന്ന്  ഇത്  കിട്ടിയ  നിരണം സ്വദേശിനി ജിഷ, പേഴ്‌സ് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന്  രഞ്ജിനി  സ്റ്റേഷനിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ജിഷയിൽ നിന്നും പേഴ്സ് കൈപ്പറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം:രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു.കോട്ടയം ഉഴവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്.അയർക്കുന്നം സ്വദേശി തോമ ഹെൽമറ്റ് ധരിച്ചെത്തിയാണ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -