Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsഏപ്രിൽ 1ന് ട്രഷറികളിൽ...

ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏപ്രിൽ 1 ‘No Transaction Day’ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കുകയുള്ളു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്...

ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ : മന്ത്രി വി എൻ വാസവൻ

തിരുവല്ല: ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി .എൻ .വാസവൻ. ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 20025 ന്റെ ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -