Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiമൂന്നാം മോദി...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ് എന്ന്‌ ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു .എയിംസടക്കമുള്ള പ്രതീക്ഷയിലാണ് കേരളവും. 

ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.5–7% ആയിരിക്കും. ഇന്നത്തെ ബജറ്റോടെ ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ വാഹനം ഇടിച്ചുകയറി നിരവധി മരണം

ഒട്ടാവ : കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറുകയായിരുന്നു .പ്രാദേശിക...

ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ...
- Advertisment -

Most Popular

- Advertisement -