Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കൂറ്റൻ...

ആലപ്പുഴയിൽ കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമ് (45)ന്  കാബിന്റെ ചില്ല് തകർന്ന്  പരിക്കേറ്റു.

സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ഒരുഭാഗവും തകർന്നു. കഴിഞ്ഞ ദിവസം  രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടം. ഡ്രൈവറെ പിന്നിട്  ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ...

നടി ലൈലാ ഖാൻറെയും കുടുംബത്തിന്റെയും കൊലപാതകം :പ്രതിക്ക് വധശിക്ഷ

മുംബൈ : നടി ലൈലാ ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ നടിയുടെ അമ്മയുടെ മൂന്നാം ഭർത്താവ് പർവേസ് താക്കിന് വധശിക്ഷ. ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 2011 ഫെബ്രുവരിയിൽ മഹാരാഷ്‌ട്രയിലെ നാസിക്കിന്...
- Advertisment -

Most Popular

- Advertisement -